TitleQuotationYear2004DirectorVinod VijayanMusicSabeesh GeorgeLyricsBrajesh RamachandranSingers Kalyani
Title
Quotation
Year
2004
Director
Vinod Vijayan
Music
Sabeesh George
Lyrics
Brajesh Ramachandran
Singers
Kalyani
Onapattin Thalam Thullum Lyrics in Malayalam
ഓണ പാട്ടിൻ താളം തുള്ളും തുമ്പ പൂവേ
നിന്നെ തഴുകാനായ് കുളിർ കാറ്റിൻ കുഞ്ഞി കൈകൾ
ഓണ വില്ലിൽ ഉഞ്ഞാലാടും വണ്ണാത്തി കിളിയേ
നിന്നെ പുൽകാനായ് കൊതിയൂറും മാരി കാറും
ഓണ പാട്ടിൻ താളം തുള്ളും തുമ്പ പൂവേ
നിന്നെ തഴുകാനായ് കുളിർ കാറ്റിൻ കുഞ്ഞി കൈകൾ
ഓണ വില്ലിൽ ഉഞ്ഞാലാടും വണ്ണാത്തി കിളിയേ
നിന്നെ പുൽകാനായ് കൊതിയൂറും മാരി കാറും
പൂവിളിയെ വരവേൽക്കും ചിങ്ങ നിലാവിൻ വൃന്ദാവനിയിൽ
തിരുവോണമേ വരുകില്ലേ നീ
തിരുവോണ സദ്യ ഒരുക്കാൻ മാറ്റേറും കൊടിയുടുത്ത്
തുമ്പി പെണ്ണേ അണയില്ലെ നീ
തിരു മുറ്റത്ത് ഒരു കോണിൽ നില്കും മുല്ലേ നീ
തേൻ ചിരിയാലെ പൂ ചൊരിയു നീ
ഓണ പാട്ടിൻ താളം തുള്ളും തുമ്പ പൂവേ
നിന്നെ തഴുകാനായ് കുളിർ കാറ്റിൻ കുഞ്ഞി കൈകൾ
ഓണ വില്ലിൽ ഉഞ്ഞാലാടും വണ്ണാത്തി കിളിയേ
നിന്നെ പുൽകാനായ് കൊതിയൂറും മാരി കാറും
ഓ....
തന്താനെ താനേ നാ നെ നെ
തന്താനെ താനേ നാ നെ നെ
കിളി പാടും ശ്രുതി ചേർത്ത് കുയിൽ പാടും വൃന്ദാവനിയിൽ
പൂ നുള്ളുവാൻ വരൂ ഓണമേ
പൊൻ ഓണ കൊടിയുടുത്ത് നിൽക്കുന്ന തോഴിയായി
പൂങ്കുഴലീ നീ ശ്രുതി പാടൂ
ഓണ പാട്ടിൻ താളം തുള്ളും തുമ്പ പൂവേ
നിന്നെ തഴുകാനായ് കുളിർ കാറ്റിൻ കുഞ്ഞി കൈകൾ
ഓണ വില്ലിൽ ഉഞ്ഞാലാടും വണ്ണാത്തി കിളിയേ
നിന്നെ പുൽകാനായ് കൊതിയൂറും മാരി കാറും
ഓണ പാട്ടിൻ താളം തുള്ളും തുമ്പ പൂവേ
നിന്നെ തഴുകാനായ് കുളിർ കാറ്റിൻ കുഞ്ഞി കൈകൾ
ഓണ വില്ലിൽ ഉഞ്ഞാലാടും വണ്ണാത്തി കിളിയേ
നിന്നെ പുൽകാനായ് കൊതിയൂറും മാരി കാറും
0 Comments