Title

JUNE
Language
Malayalam
Year
2019
Director
Ahammed Khabee
Music
Ifthi
Lyrics
Vinayak Sasikumar
Singers
 Amritha Suresh


    മിന്നി മിന്നീ കണ്ണു ചിമ്മി 
    നിന്നെ നോക്കി പാവപോൽ ഞാനിരിപ്പു
    വിങ്ങി വിങ്ങി ഒന്നു മിണ്ടാൻ ഒന്നടുക്കാൻ 
    ഞാൻ കാത്തേ നിൽപ്പു...

    പൂതെന്നൽ പോലെൻ...
    കിളിവാതിലിൻ അഴി നീക്കി നീ വരൂ 

    എത്ര ഞാൻ നിൻ മുഖം ഓർത്തിരിക്കുന്നു 
    അത്ര മേൽ രാവുകൾ മെല്ലെ നീങ്ങുന്നു 
    കണ്ണുകൾ കൊള്ളവേ ഉള്ളു നീറുന്നു 
    ആദ്യമായ്‌....

    നിൻ വിരൽ തുമ്പുകൾ മിന്നലാകുന്നു 
    നിൻ സ്വരം പോലുമെൻ ഈണമാകുന്നു 
    പിഞ്ചിളം കുഞ്ഞുപോൽ നീ ചുവക്കുന്നു 
    സ്വപ്നമോ...നേരോ...

    മിന്നി മിന്നീ കണ്ണു ചിമ്മി 
    നിന്നെ നോക്കി പാവപോൽ ഞാനിരിപ്പു
    വിങ്ങി വിങ്ങി ഒന്നു മിണ്ടാൻ ഒന്നടുക്കാൻ 
    ഞാൻ കാത്തേ നിൽപ്പു...

    കൺമഷി കൂടിതാ ഞാൻ തുറക്കുന്നു 
    കാൽ വിരൽ മണ്ണിലെ ചിത്രമാകുന്നു 
    എന്നിലേ പൊൻവെയിൽ പീലീ നീർത്തുന്നു 
    വെറുതേ...

    നീ വരും വീഥിയിൽ ഞാനിരിക്കുന്നു 
    നിന്റെ കൺ കോപവും ഭംഗി തോന്നുന്നു 
    നിന്റെ കണ്ണാടിയായ് മെല്ലെ മാറുന്നു 
    മന്ത്രമോ...ചൊല്ലു...

    മിന്നി മിന്നീ കണ്ണു ചിമ്മി 
    നിന്നെ നോക്കി പാവപോൽ ഞാനിരിപ്പു
    വിങ്ങി വിങ്ങി ഒന്നു മിണ്ടാൻ ഒന്നടുക്കാൻ 
    ഞാൻ കാത്തേ നിൽപ്പു...

    പൂതെന്നൽ പോലെൻ...
    കിളിവാതിലിൻ അഴി നീക്കി നീ വരൂ ...



IN ENGLISH


    Minni minni kannu chimmi

    Ninne nokki paavapoll njanirippu

    Vingi vingi onnu mindaan onnadukkan 

    Njan kaatthe nilppu...


    Poothennal polen...

    Kilivaathilin azhi neeki nee varu


    Etra njan nin mugham orthirikkunu

    Athra mel ravukal melle neengunnu

    Kannukal kollavee ullu neerunnu

    Aadhyamaayy....


    Nin viral thumbukal minnalaakunnu

    Nin swaram polumen eenamaakunnu

    Pinjilam kunjupol nee chuvakkunnu

    Swapnamoo...neroo...


    Minni minni kannu chimmi

    Ninne nokki paavapoll njanirippu

    Vingi vingi onnu mindaan Onnadukkan

    Njan kaathee nilppu...


    Kannmashi koodithaa najn thurakkunnu

    Kaal viral mannille chithramaakunnu

    Ennile ponveyil peeli neerthunnu

    Veruthee....


    Nee varum veedhiyil njanirikkunnu

    Ninte kan kopavum bhangi thonnunuu

    Ninte kannadiyay melle maarunnu

    Manthramoo...cholluu...


    Minni minni kannu chimmi

    Ninne nokki paavapoll njanirippu

    Vingi vingi onnu mindaan Onnadukkan 

    Njan kaathee nilppu...


    Poothennal polen...


    Kilivaathilin azhi neeki nee varu..