എന്റെ കയ്യിൽ ഒന്നുല്ല
എന്റെ കൂടെ ആരുല്ല
എന്റെ കയ്യിൽ ഒന്നുല്ലെങ്കിലും
എനിക്കൊരു സ്‌കോപ്പുമില്ല…
എന്റെ കയ്യിൽ ഒന്നുല്ല
എന്റെ കൂടെ ആരുല്ല
എന്റെ കയ്യിൽ ഒന്നുല്ലെങ്കിലും
എനിക്കൊരു സ്‌കോപ്പുമില്ല…
എന്റെ കയ്യിൽ കാറില്ല…
എന്റെ കയ്യിൽ ബൈക്കില്ല…
എന്റെ കൂടെ പെണ്ണില്ല…
എന്റെ കയ്യിൽ പണവുമില്ല..
എന്റെ കയ്യിൽ കാറില്ല…
എന്റെ കയ്യിൽ ബൈക്കില്ല…
എന്റെ കൂടെ പെണ്ണില്ല…
എന്റെ കയ്യിൽ പണവുമില്ല..
ആരുമില്ല ലോകത്ത്
ആരുമില്ല നേരത്ത്
ആരുമാരുമില്ലാതെ
ഞാൻ… നടന്നു
പാട്ടു പാടാൻ അറിയാതെ
ആട്ടമാടാൻ അറിയാതെ
ഒന്നുമൊന്നുമറിയാതെ
പൊട്ടനായി ഇരുന്നു ഞാൻ..
പാട്ടു പാടാൻ അറിയാതെ
ആട്ടമാടാൻ അറിയാതെ
ഒന്നുമൊന്നുമറിയാതെ
പൊട്ടനായി ഇരുന്നു ഞാൻ..
ജീവിതമാകെ ഒന്നല്ലേ
നമ്മക്കെല്ലാം നാമല്ലേ
ആർക്കുവേണ്ടി ജീവിക്കും നാം
അവർക്ക് നമ്മൾ കുരിശല്ല…
ജീവിതമാകെ ഒന്നല്ലേ
നമ്മക്കെല്ലാം നാമല്ലേ
ആർക്കുവേണ്ടി ജീവിക്കും നാം
അവർക്ക് നമ്മൾ കുരിശല്ല….
എന്റെ കയ്യിൽ ഒന്നുല്ല
എന്റെ കൂടെ ആരുല്ല
എന്റെ കയ്യിൽ ഒന്നുല്ലെങ്കിലും
എനിക്കൊരു സ്‌കോപ്പുമില്ല…..
0 Comments