Title
Koode
Year
2018
Director
Anjali Menon
Music
M Jayachandran
Lyrics
Rafeeq Ahamed
Singers
Karthik
വാനവില്ലേ നോക്കുകില്ലേ
കോടമഞ്ഞിന്‍ ചില്ലിലൂടെ
ഒന്നുമെല്ലേ ചായുകില്ലേ..
ഓര്‍മ്മപെയ്യും ചില്ലമേലെ..
തേടും കണ്ണിലൂടെ.....
മായും നോവിലൂടെ ....
വീണ്ടും പോരുകില്ലേ
വാനവില്ലേ നോക്കുകില്ലേ
കോടമഞ്ഞിന്‍ ചില്ലിലൂടെ ...
ഹേമന്തം മൂടി മൂടി
താഴ്വാരം മാഞ്ഞതല്ലേ
വീണോഴിഞ്ഞു മണ്ണിലാകെ
തൂവസന്തം വന്നപോലെ
പിന്നെ നാം ഒന്നുംപോല്‍ ചേര്‍ന്നുപോയി........
വാനവില്ലേ നോക്കുകില്ലേ
കോടമഞ്ഞിന്‍... ചില്ലിലൂടെ
തേടും കണ്ണിലൂടെ ..
വീണ്ടും പോരുകില്ലേ
IN ENGLISH
Vaanaville Nokkukille
Kodamanjin Chilliloode
Onnumelle Chaayukille
Ormapeyyum Chillamele
Thedum Kanniloode…
Maayum Noviloode…
Veendum Porukille
Vaanaville Nokkukille
Kodamanjin Chillilude
Hemandham Moodi Moodi
Thaazvaaram Maanjathalle
Veenozhinju Mannilaake
Thoovasantham Vannapole
Pinne Naam Onnumpol Chernnupooi….
Vaanaville Nokkukille
Kodamanjin Chilliloode
Thedum Kanniloode
Veendum Porukille

0 Comments